Surprise Me!

RSS പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎമ്മിനെ തള്ളി പൊലീസ് FIR | Oneindia Malayalam

2017-07-31 1 Dailymotion

Police said that the loss of RSS activist Rajesh in sreekaryam was a political incident and the rift between the DYFI and the RSS had culminated in the incident, police said in the FIR. <br /> <br />ആര്‍എസ്എസ് നേതാവ് രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന സിപിഎമ്മിന്റെ വാദം തള്ളി പൊലീസ്. കൊലക്ക് കാരണമായത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.

Buy Now on CodeCanyon